Sunday, 25 November 2012

പ ന പ്പെട്ടി  ആ ശ്രമം ക്ഷേ ത്രത്തിലെ  ശ്രീകൊവിലുകളുടെ  ഉത്തരം വയ്പ്  കര്‍മം  25/10/2012 വ്യാഴാഴ്ച രാവിലെ 10.30നും 12നും ഉള്ള ശുഭ മുഹൂര്‍ത്തത്തില്‍  ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ രമേശ്‌ കുമാര്‍ ഭട്ടതിരിയുടെ  മുഖ്യ  കാര്‍മികത്തില്‍ നടക്കുകയുണ്ടായി . 

No comments:

Post a Comment